കാട്ടൂർ, പത്തനംതിട്ട ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടൂർ | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Kerala | ||
| ജില്ല(കൾ) | പത്തനംതിട്ട ജില്ല | ||
| ഏറ്റവും അടുത്ത നഗരം | കോഴഞ്ചേരി | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 9°20′0″N 76°44′0″E / 9.333333°N 76.733333°E കേരളത്തിലെജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.