കാട്ടുശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുശരശലഭം
Plain Banded Awl
Hasora vitta2CRW 5484-05.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Hasora
വർഗ്ഗം: H. vitta
ശാസ്ത്രീയ നാമം
Hasora vitta
(Butler, 1870)[1]

ഏഷ്യയുടെ തെക്ക് ഭാഗത്തും ഇന്ത്യയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കാട്ടുശരശലഭം ( Plain Banded Awl )[2]. ശാസ്ത്രനാമം : Hasora vitta.

വിവരണം[തിരുത്തുക]

HasoraChabrona 751 3.png
Plain Banded Awl (Hasora vitta).jpg

ഇരുണ്ട തവിട്ടുനിറത്തിലുള്ള ഈ ശലഭത്തിന്റെ ചിറകുകളുടെ വീതി 45 മുതൽ 55 മിമി വരെയാണ്. ഈ സ്പീഷ്യസ് ശലഭത്തിൽ തന്നെ രണ്ട് വക ഭേദമുണ്ട്.

അവലംബം[തിരുത്തുക]

  1. Card for Hasora vitta in LepIndex. Accessed 12 October 2007.
  2. 2.0 2.1 2.2 2.3 Marrku Savela's Website on Lepidoptera. Page on genus Hasora.
  3. 3.0 3.1 3.2 Evans,W.H.(1932) The Identification of Indian Butterflies, ser no I 1.13, pg 315.
  • Beccaloni, G. W., Scoble, M. J., Robinson, G. S. & Pitkin, B. (Editors). 2003. The Global Lepidoptera Names Index (LepIndex). World Wide Web electronic publication. [1] (accessed 22 September 2007).
  • Brower, Andrew V. Z., (2007). Hasora Moore 1881. Version 21 February 2007 (under construction). Page on genus Hasora in The Tree of Life Web Project http://tolweb.org/.
  • Savela, Marrku Website on Lepidoptera [2] (accessed 12 October 2007)

Print

  • Evans, W.H. (1932) The Identification of Indian Butterflies. 2nd Ed, (i to x, pp454, Plates I to XXXII), Bombay Natural History Society, Mumbai, India.
  • Kunte, Krushnamegh. (2000) Butterflies of Peninsular India, (i to xviii, pp254, Plates 1 to 32) Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.


"http://ml.wikipedia.org/w/index.php?title=കാട്ടുശരശലഭം&oldid=1783246" എന്ന താളിൽനിന്നു ശേഖരിച്ചത്