കാട്ടുവേലിത്തത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടുവേലിത്തത്ത Blue-bearded Bee-eater |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Meropidae |
| ജനുസ്സ്: | Nyctyornis |
| വർഗ്ഗം: | N. athertoni |
| ശാസ്ത്രീയ നാമം | |
| Nyctyornis athertoni (Jardine & Selby, 1830)[2] |
|
| Synonyms | |
|
Merops athertoni |
|
വേലിത്തത്ത വിഭാഗത്തിൽ പെട്ടതും കേരളത്തിലെ കാടുകളിൽ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷിയാണ് കാട്ടുവേലിത്തത്ത. ഇംഗ്ലീഷ്: Blue-bearded Bee-eater ശാസ്ത്രീയനാമം: Nyctyornis athertoni. മൈനയോളം വലിപ്പമുള്ള ഈ പക്ഷിയെ കാട്ടുപ്രദേശങ്ങളില് മാത്രമേ കാണാറുള്ളൂ. ഒരു കാലത്തും വാലിൽ കമ്പിത്തൂവലുകൾ ഇല്ല.
[തിരുത്തുക] പേരിനുപിന്നിൽ
ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ് വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിൻ ലഭിച്ചത്. കാടുകളിലാണ് ഇത് കൂടുതലായും വസിക്കുന്നത് എന്നതിനാൽ കാട്ടുവേലിത്തത്ത എന്ന പേരും കൈവന്നു. [4]
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Nyctyornis athertoni. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 26 July 2009.
- ↑ Jardine and Selby (1830), in lllustration of Ornithology, plate 58. Holotype is in the Selby Collection, UMZC, 25/Mer/7/b/2.
- ↑ Guenther, A (ed) (1892). ECatalogue of the birds in the British Museum. Vol 17. Trustees of the British Museum. http://www.archive.org/stream/catalogueofbirds17brit#page/88/mode/1up.
- ↑ നീലകണ്ഠൻ, കേരളത്തിലെ പക്ഷികൾ.