കാട്ടുപൂവരശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂവരശ്ശ് എന്ന മരത്തെക്കുറിച്ചറിയാൻ, ദയവായി പൂവരശ്ശ് കാണുക.
കാട്ടുപൂവരശ്
കാട്ടുപൂവരശിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Ericaceae
ജനുസ്സ്: Rhododendron
Subgenus: Vireya
വർഗ്ഗം: R. arboreum[1]
ശാസ്ത്രീയ നാമം
Rhododendron arboreum ssp. nilagiricum
Smith
പര്യായങ്ങൾ
  • Rhododendron arboreum Smith var. nilagirica (Zenk.) Cl.
  • Rhododendron nilagiricum Zenk.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum Smith ssp. nilagiricum (Zenk.) Tagg.).10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാട്ടുപൂവരശ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Rhododendron arboreum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കാട്ടുപൂവരശ്&oldid=1953288" എന്ന താളിൽനിന്നു ശേഖരിച്ചത്