കാട്ടുനിരൂരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടുനിരൂരി | |
|---|---|
| കാട്ടുനിരൂരി, പേരാവൂരിൽ നിന്നും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malpighiales |
| കുടുംബം: | Phyllanthaceae |
| Tribe: | Phyllantheae |
| Subtribe: | Flueggeinae |
| ജനുസ്സ്: | Breynia |
| വർഗ്ഗം: | B. vitis-idaea |
| ശാസ്ത്രീയ നാമം | |
| Breynia vitis-idaea Burm.f. |
|
| പര്യായങ്ങൾ | |
|
|
ചുവന്നനിരൂരി, പാവലപ്പൂള എന്നെല്ലാം അറിയപ്പെടുന്ന ഒരു വലിയകുറ്റിച്ചെടിയാണ് കാട്ടുനിരൂരി.(ശാസ്ത്രീയനാമം: Breynia vitis-idaea). 4 മീറ്റർ വരെ ഉയരം വയ്ക്കും. ടോൺസിലിറ്റിസ്, പ്രമേഹം തുടങ്ങി പല രോഗങ്ങൾക്കും ഔഷധമാണ്[1]. Epicephala sphenitis, Acrocercops rhothogramma എന്നീ നിശാശലഭങ്ങളുടെ ലാർവ ഈ ചെടിയിലാണ് വളർന്നുവരുന്നത്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Breynia rhamnoides എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: