കാട്ടരത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടരത്ത
കാട്ടരത്ത
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Zingiberales
കുടുംബം: Zingiberaceae
ഉപകുടുംബം: Alpinioideae
Tribe: Alpinieae
ജനുസ്സ്: Alpinia
വർഗ്ഗം: A. malaccensis
ശാസ്ത്രീയ നാമം
Alpinia malaccensis
(Burm.f.) Roscoe
പര്യായങ്ങൾ
  • Buekia malaccensis (Burm.f.) Raeusch.
  • Catimbium malaccense (Burm.f.) Holttum
  • Costus malaccensis Koenig
  • Languas malaccensis (Burm.f.) Merr.
  • Maranta malaccensis Burm.f.

ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിക്കുന്ന ചെടിയാണ് കാട്ടരത്ത. (ശാസ്ത്രീയനാമം: Alpinia malaccensis). കല്യാണസൗഗന്ധികം എന്നും വിളിക്കാറുണ്ട്. ഇൻഡോനേഷ്യ-മലേഷ്യൻ വംശജനാണ്. നാലു മീറ്ററോളം ഉയരം വയ്ക്കും[1]. ഉണങ്ങിയ കിഴങ്ങിൽ നിന്നും ഒരു എണ്ണ എടുക്കാറുണ്ട്[2]. ഔഷധമായി ഉപയോഗിക്കാറുണ്ട്[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാട്ടരത്ത' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Alpinia malaccensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കാട്ടരത്ത&oldid=1690670" എന്ന താളിൽനിന്നു ശേഖരിച്ചത്