കാജൾ അഗർവാൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാജൾ അഗർവാൾ | |
|---|---|
| ജനനം | കാജൾ അഗർവാൾ 1985 ജൂൺ 19 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| ഉദ്യോഗം | മോഡൽ, അഭിനേത്രി |
| സജീവം | 2004-present |
കാജൾ അഗർവാൾ (ഹിന്ദി: काजल अगरवाल; ജനനം 1985 ജൂൺ 19). ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് .തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാജൾ, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത് .
[തിരുത്തുക] ജീവിതരേഖ
മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു .സഹോദരി നിഷ അഗർവാൾ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട് .മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൾ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു .
2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൾ, ഒട്ടനവധി തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| Persondata | |
|---|---|
| NAME | Aggarwal, Kajal |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 19 June 1995 |
| PLACE OF BIRTH | Mumbai, India |
| DATE OF DEATH | |
| PLACE OF DEATH | |