കവിള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിള്‍
Chica cachetona.jpg
വീര്‍ത്ത കവിളുള്ള പെണ്‍കുട്ടി
ശുദ്ധരക്തധമനി buccal artery
നാഡി buccal nerve, buccal branch of the facial nerve
കണ്ണികള്‍ Cheek
Dorlands/Elsevier c_25/12230932

മുഖത്ത് മൂക്കിന്റെ ഇരുവശത്തുമായി കണ്ണുകള്‍ക്ക് താഴെ ചെവികള്‍ക്ക് ഇടയ്ക്കുള്ള ഭാഗങ്ങളാണ് കവിളുകള്‍. മനുഷ്യനിലും മറ്റ് സസ്തനികളിലും കവിള്‍ മാംസനിബദ്ധമാണ്. കവിളിലെ ചര്‍മം കവിളെല്ലിനും താടിയെല്ലിനും മധ്യേ, വായുടെ പാര്‍‌‍ശ്വഭിത്തിയായി വലിഞ്ഞുനില്‍ക്കുന്നു.

കവിളിന്റെ അന്തര്‍ഭാഗം ഒരു ശ്ലേഷ്മസ്തരത്താല്‍ ആവൃതമാണ്. ഡി.എന്‍.എ പരിശോധനയ്ക്കായി മാതൃക എടുക്കുന്നത് സാധാരണയായി കവിളിന്റെ അന്തര്‍ഭാഗത്തുനിന്നാണ്. കവിളിന്റെ ബാഹ്യഭാഗം രോമാവൃതമായ ചര്‍‍മത്താല്‍ ആവൃതമാണ്.

ചര്‍വണം ചെയ്യുമ്പോള്‍ കവിളുകളും മധ്യത്തിലായുള്ള നാക്കും ചേര്‍ന്ന് ഭക്ഷണത്തിനെ പല്ലുകള്‍ക്കിടയ്ക്ക് നിലനിര്‍‍ത്താന്‍ സഹായിക്കുന്നു.

[തിരുത്തുക] ബാഹ്യകണ്ണികള്‍

[തിരുത്തുക] ഗ്രന്ഥസൂചി

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം