കവാടത്തിന്റെ സംവാദം:വിവരസാങ്കേതികവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവരസാങ്കേതികവിദ്യ എന്ന് പോരേ? സ്പേസ് വേണ്ടല്ലോ --റസിമാൻ ടി വി 15:33, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

രണ്ടും ശരിയാണെന്ന് തോന്നുന്നു. ഇനി മാറ്റണമെങ്കിൽ മാറ്റാം അല്ലെങ്കിൽ റീഡയറക്ഷൻ കൊടുത്താൽ മതിയോ? :-- Hrishi 17:35, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

കൊള്ളാം നല്ല കളർ കോമ്പിനേഷൻ നല്ല രീതിയിൽ കവാടം വികസിച്ചു വരട്ടെ ആശംസകൾ. --കിരൺ ഗോപി 19:07, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

എനിക്കും താല്പര്യമുള്ള വിഷയമാണ്‌. ഞാനും കൂടട്ടേ ? --വിക്കിറൈറ്റർ : സംവാദം 01:33, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

അതെന്തു ചോദ്യമാ... കൂടൂ... കൂടൂ... :) :)‌  :--- Hrishi 12:10, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

ക്രിക്കറ്റ് കവാടത്തിലുള്ള യജ്ഞം പോലൊന്ന് ഇവിടേയും തുടങ്ങിയാലോ ? കവാടത്തിലെ തിരുത്തലുകൾക്കും കവാടത്തെ കൂടുതലായി അറിയുന്നതിനും അത് ഉപകാരപ്രദമായിരിക്കും. --വിക്കിറൈറ്റർ : സംവാദം 12:29, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

നല്ലകാര്യമാണ്. നമുക്ക് തുടങ്ങിക്കളയാം ..

-- Hrishi 12:33, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു കാര്യം ഈ താൾ അത്യാവിശ്യമായി വികസിപ്പിക്കണം, വിവരങ്ങൾ ഒട്ടും തന്നെ ഇല്ല. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ കൊടുക്കണ്ടേ? --കിരൺ ഗോപി 12:35, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചേരാൻ ആഗ്രഹിക്കുന്നു[തിരുത്തുക]

ഈ കവാടം പരിപാലിക്കാൻ ചേരാൻ ആഗ്രഹിക്കുന്നു
 DAndC  18:28, 2 നവംബർ 2010 (UTC)[മറുപടി]