കവാടം:വളർത്തുമൃഗങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
വളർത്തു മ്യഗം കവാടത്തിലേക്ക് സ്വാഗതം
|
ആനന്ദത്തിനും, വിനോദത്തിനും വേണ്ടി വീട്ടിൽ ഓമനിച്ചു വളർത്തുന്ന ജീവജാലങ്ങളാണ് വളർത്തുമ്യഗങ്ങൾ. പൂച്ച, നായ, തത്ത, പക്ഷികൾ എന്നിവ ഇതിനുദാഹരണങ്ങളാണ്. പശു ആട് കോഴി താറാവ് എന്നിവയും വളർത്തുമ്യഗങ്ങളാണ് പക്ഷെ ഇവയെ വാണിജ്യാടിസ്ഥാനിൽ വളർത്തുന്നുമുണ്ട്. മ്യഗസ്നേഹികൾ വളർത്തുമ്യഗങ്ങളെ മക്കളെപ്പോലെ വളർത്തുന്നു.
|
|
|
ഇന്നത്തെ ലേഖനം
|
റിട്രീവർ ഇനങ്ങലിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.(ഇവയ്ക്ക് ലാബ്രഡോർ, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ) റിട്രീവർ എന്നാൽ കണ്ടെത്തുന്ന എന്ന അർത്ഥം മാണ്. ഈ നായകൾ ഈ പേര് അന്‌വർത്ഥമാക്കുന്നു. കാനഡയിൽ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളർത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകൾക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കു പ്രകാരം യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നിൽ. സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികൾ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകൾ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകൾ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.
|
|
|
ചിത്രങ്ങൾ
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|