കഴ്സര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഴ്സര്‍


മൌസിനെയും കീബോഡിനെയും കമ്പ്യൂട്ടറില്‍ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ചിഹ്നത്തെ കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ കഴ്‌സര്‍‍ എന്ന് പറയുന്നത്.കൂടുതല്‍ കമാന്റ് ഇന്റെര്‍ ഫേസുകളിലും കഴ്സറായി ഉപയോഗിക്കുന്നത് അണ്ടര്‍ സ്കോറോ അല്ലെങ്കില്‍ ലംബരേഖയോ അതുമല്ലെങ്കില്‍ ഒരുസമചതുരപ്പെട്ടിയോ ആണ്.അക്ഷരങ്ങള്‍ എഴുതുന്ന സ്ഥലത്ത് അത് മിന്നുകയോ അനങ്ങാതെ നില്‍ക്കുകയോ ചെയ്യുന്നു.

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B4%E0%B5%8D%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം