കള്ളൻ (സമുദായം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്‌നാട്ടിലെ മധുര പ്രദേശത്തുള്ള ഒരു സമുദായമാണ്‌ കള്ളൻ. ഇവരുടെ കുലത്തോഴിൽ തന്നെ മോഷണമാണ്‌[1]. ഇവർ ഏതോ തോൽപ്പിക്കപ്പെട്ട് തമിഴ് സൈന്യത്തിന്റെ പിൻഗാമികളായിരിക്കണം എന്നും വിശ്വസിക്കപ്പെടുന്നു. ഇവരിൽത്തന്നെ ഭവനഭേദം നടത്തുന്നവരും കാലികളെ മോഷ്ടിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്. ഇതിൽ ചില വിഭാഗക്കാർ മധുരയിൽ രാത്രി കാവൽക്കാരായി ജോലി ചെയ്യുന്നുണ്ട്. ഒരു കള്ളന്റെ പ്രദേശത്ത് മറ്റൊരു കള്ളൻ മോഷണം നടത്തുകയില്ല എന്ന പ്രത്യേകതയും ഇവർക്കിടയിലുണ്ടായിരുന്നു[1]‌.

അവലംബം[തിരുത്തുക]

  1. 1.0 1.1 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 27. An interesting group of the Madurai area is the Kallan caste of thieves. It is possible that they are the descendants of soldiers of a defeated Tamil army. The house-breaking section of the caste (there are also cattle stealers) are employed as nightwatchmen in Madurai {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കള്ളൻ_(സമുദായം)&oldid=2939832" എന്ന താളിൽനിന്ന് ശേഖരിച്ചത്