കളക്ടർ കഥയെഴുതുകയാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളക്ടർ കഥയെഴുതുകയാണ്
കർത്താവ്പി.സി. സനൽകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഹാസ്യസാഹിത്യം

പി.സി. സനൽകുമാർ എഴുതിയ പുസ്തകമാണ് കളക്ടർ കഥയെഴുതുകയാണ്. ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=കളക്ടർ_കഥയെഴുതുകയാണ്&oldid=3627853" എന്ന താളിൽനിന്ന് ശേഖരിച്ചത്