കല്‍ദായ കത്തോലിക്കാ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16-ആം നൂറ്റാണ്ടില്‍ (1552) യോഹന്നാന്‍ സൂലാക്ക നെസ്തോറിയന്‍ പൗരസ്ത്യ സഭസഭ വിട്ടു് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു് കല്‍ദായ കത്തോലിക്കാ പാത്രിയര്‍ക്കീസായതോടെ കല്‍ദായ കത്തോലിക്കാ സഭ നിലവില്‍ വന്നു.കല്‍ദായ സുറിയാനി ആരാധനാക്രമം(റീത്തു്). റോമന്‍ കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തിസഭകളിലൊന്നു്.പൗരസ്ത്യ കത്തോലിക്കാ കാനോന്‍ പ്രകാരമുള്ള പാത്രിയര്‍ക്കാഭരണരീതി.
കാതോലിക്കോസ് തസ്തികയ്ക്കു് പകരം പാത്രിയര്‍ക്കീസ് തസ്തികയാണു് റോമന്‍ കത്തോലിക്കാ സഭയില്‍.കല്‍ദായ കത്തോലിക്കാ പാത്രിയര്‍ക്കീസിന്റെ സ്ഥാനിക നാമം ബാബിലോണ്‍ പാത്രിയര്‍ക്കീസ്
ശ്രേഷ്ഠ ഇമ്മാനുവേല്‍ ഡെല്ലിയാണു് ഇപ്പോഴത്തെ ബാബിലോണ്‍ പാത്രിയര്‍ക്കീസ്.

