കലേഡിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കലേഡിയം | |
|---|---|
| Caladium bicolor. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| നിര: | Alismatales |
| കുടുംബം: | Araceae |
| ഉപകുടുംബം: | Aroideae |
| Tribe: | Caladieae |
| ജനുസ്സ്: | Caladium Vent. |
| Species | |
|
See text. |
|
ഇലകളിൽ വളരെയധികം വർണ്ണങ്ങൾ കൊണ്ട് ആകർഷമായ ഒരു അലങ്കാരസസ്യമാണ് കലേഡിയം (ആംഗലേയം:Caladium). അരേസി സസ്യകുലത്തിൽ ഉൾപ്പെടുന്ന ഈ ഉദ്യാനസസ്യത്തിന്റെ ജന്മദേശം ദക്ഷിണ-മധ്യ അമേരിക്കയാണെന്ന് കണക്കാക്കുന്നു. പച്ച, ചുവപ്പ്, പിങ്ക്, റോസ്, പർപ്പിൾ, വെള്ള എന്നിങ്ങനെയുള്ള നിറങ്ങളിൽ പല തരത്തിലുള്ള ഡിസൈനുകളിലുള്ള കലേഡിയങ്ങളുണ്ട്.