കലിസന്തരണോപനിഷത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
| വേദങ്ങൾ | |
|---|---|
| ഋഗ്വേദം · യജുർവേദം | |
| സാമവേദം · അഥർവവേദം | |
| വേദവിഭാഗങ്ങൾ | |
| സംഹിതകൾ · ബ്രാഹ്മണം | |
| ആരണ്യകം · ഉപനിഷദ് | |
| ഉപനിഷത്തുകൾ | |
| ഐതരേയം · ബൃഹദാരണ്യകം | |
| ഈശം · തൈത്തിരീയം | |
| കേനം · മുണ്ഡകം | |
| മാണ്ഡൂക്യം · പ്രശ്നം | |
| കഠം · ഛാന്ദോഗ്യം | |
| വേദാംഗങ്ങൾ | |
| ശിക്ഷ · ഛന്ദസ്സ് | |
| വ്യാകരണം · നിരുക്തം | |
| ജ്യോതിഷം · കൽപം | |
| പുരാണങ്ങൾ | |
| വിഷ്ണുപുരാണം · ശിവപുരാണം | |
| ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
| ഇതിഹാസങ്ങൾ | |
| രാമായണം · മഹാഭാരതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
| സ്മൃതി · ശ്രുതി | |
| ഭഗവദ്ഗീത · സ്തോത്രങ്ങൾ | |
| അഗമം · ദർശനങ്ങൾ | |
| മന്ത്രം · തന്ത്രം | |
| സൂത്രം ·ധർമ്മശാസ്ത്രം | |
| ശിക്ഷാപത്രി · വചനാമൃതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
|
|
|
കൃഷ്ണയജൂർവ്വേദവുമായി ബന്ധപ്പെട്ട ഒരു വൈഷ്ണവ വേദാന്ത പുസ്തകമാണ് കലിസന്തരണോപനിഷത്ത് (സംസ്കൃതം:कलिसन्तरन,IAST:Kali-Saṇṭāraṇa). ഹരേ കൃഷ്ണ മന്ത്രത്തിന്റെ (ഹരേ കൃഷ്ണ മഹാമന്ത്രം എന്നും അറിയപ്പെടുന്നു) ഉറവിടവും ഈ ഉപനിഷത്താണ്. ഹരേ കൃഷ്ണ മന്ത്രത്തിന്റെ പതിനാറ് വാക്കുകൾ കലിയുഗത്തിന്റെ വിനാശകരമായ പ്രഭാവത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് എന്ന് വൈഷ്ണവർ വിശ്വസിയ്ക്കുന്നു. 108 ഉപനിഷത്തുക്കളുടെ കൂട്ടത്തിൽ 103ആം സ്ഥാനമാണ് കലിസന്തരണോപനിഷത്തിനുള്ളത്.
പതിനാറാം നൂറ്റാണ്ടിൽ ചൈതന്യ മഹാപ്രഭുവാണ് ഈ ഉപനിഷത്ത് പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്ന ഇത് കുറഞ്ഞത് പതിനാറാം നൂറ്റാണ്ടിനു മുൻപ് തന്നെ രചിക്കപ്പെട്ടതാവണം.ഈ ഉപനിഷത്ത് പ്രാചീന കാലം മുതൽക്കേ നിലവിലുള്ളതാണെന്ന് ഗൗഢീയ വൈഷ്ണവർ വിശ്വസിയ്ക്കുന്നു.[1].
അവലംബംക [തിരുത്തുക]
- ↑ Sri Isopanishad "five thousand years ago Vyasadeva put the Vedas in writing for the people in this age, Kali-yuga...These are all part of the Vedic literature: the Puranas, the Mahabharata, the four Vedas and the Upanishads. The Upanishads are part of the Vedas."
(മലയാളം: അയ്യായിരം വർഷങ്ങൾക്ക് മുൻപ് വ്യാസദേവൻ കലിയുഗത്തിലെ ജനങ്ങൾക്കുവേണ്ടി വേദങ്ങളെല്ലാം എഴുത്ത് രൂപത്തിലാക്കി... ഇവയെല്ലാം വേദസാഹിത്യത്തിന്റെ ഭാഗമാണ്: പുരാണങ്ങൾ, മഹാഭാരതം, നാലു വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം. ഉപനിഷത്തുകൾ വേദാംഗങ്ങളാണ്.)