കറുപ്പ് (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. കറുപ്പ് (വിവക്ഷകൾ)
Opium Poppy
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Ranunculales
കുടുംബം: Papaveraceae
ജനുസ്സ്: Papaver
വർഗ്ഗം: P. somniferum
ശാസ്ത്രീയ നാമം
Papaver somniferum
L.

ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ്‌ കറുപ്പ്. Papaveraceae സസ്യകുടുംബത്തിൽ പെട്ട ഇതിന്റെ ശാസ്ത്രീയനാമം Papaver somniferum എന്നാണ്‌. [1] ഇവ അധികമായി കഴിച്ചാൽ ലഹരി ഉണ്ടാക്കുന്നു.

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/664.html
"http://ml.wikipedia.org/w/index.php?title=കറുപ്പ്_(സസ്യം)&oldid=1929553" എന്ന താളിൽനിന്നു ശേഖരിച്ചത്