കറുത്ത കഴുകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിങ്കഴുകനുമായി ആശയക്കുഴപ്പമൊഴിവാക്കാൻ, കരിങ്കഴുകൻ എന്ന താൾ കാണുക.
| കറുത്ത കഴുകൻ | |
|---|---|
| Coragyps atratus brasiliensis in Panama | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Incertae sedis (disputed) |
| കുടുംബം: | Cathartidae |
| ജനുസ്സ്: | Coragyps Le Maout, 1853 |
| വർഗ്ഗം: | C. atratus |
| ശാസ്ത്രീയ നാമം | |
| Coragyps atratus (Bechstein, 1793) |
|
| Subspecies | |
|
|
| Approximate range/distribution map of the Black Vulture. Red indicates presence. | |
| Synonyms | |
|
Cathartidarum Winge, 1888 |
|
പേര് പോലെ തന്നെ ഇരുണ്ട നിറമുള്ള കഴുകനാണ് കറുത്ത കഴുകൻ (Black Vulture).
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രകൃതി
തല മുതൽ വാലുവരെ കട്ടികൂടിയ ഇരുണ്ട നിറം. ചിറകുകളുടെ അടിഭാഗത്തും ശരീരത്തിന്റെ ചിലയിടങ്ങളിലും വെളുത്ത കലകൾ കാണാം. കറുത്ത തലയിലും മുഖത്തും തൂവലുകളില്ല. പുറം കഴുത്തിൽ കട്ടികൂടിയ മടക്കുകൾ പോലെ ചുളിവുകൾ ഉണ്ട്. കണ്ണുകൾക്ക് തവിട്ടുനിറമാണ്. ടർക്കി കഴുകൻമാരെ അപേക്ഷിച്ച് ഇവയുടെ ചിറകുകൾക്ക് നീളം കുറവാണ്.
[തിരുത്തുക] ആവാസവ്യവസ്ഥ
മെക്സിക്കോ, മധ്യ അമേരിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലാണ് ഇവയ കണ്ടു വരുന്നത്. കറുത്ത കഴുകന്മാർ കൂട്ടമായി ജീവിക്കുന്നവരാണ്.
[തിരുത്തുക] അവലംബം
- ↑ "Coragyps atratus". 2007 IUCN Red List. BirdLife International. Archived from the original on December 10, 2007. http://web.archive.org/web/20071210000115/http://www.iucnredlist.org/search/details.php/49647/all, ശേഖരിച്ചത്: 2007-11-03.
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണി
വിക്കിസ്പീഷിസിൽ 'കറുത്ത കഴുകൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്