കര്‍മ്മം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കര്‍മ്മം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കില്‍ ആരെ ആശ്രയിച്ചിരിക്കുന്നു അത് കര്‍മ്മം എന്ന് വ്യാകരണത്തില്‍ അറിയപ്പെടുന്നു.

ഉദാ : രാമന്‍ പശുവിനെ അടിച്ചു. 

ഇതില്‍ പശുവാണ്‌ കര്‍മ്മം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം