കരുവാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് അടുത്താണ് കരുവാറ്റ എന്ന ഗ്രാമം. കരുവാറ്റ വള്ളംകളിയും,കരുവാറ്റ ചുണ്ടനും പ്രസിദ്ധമാണ്. അച്ചങ്കോവിലാർ ഈ ഗ്രാമത്തിന്റെ ഒരു അതിർത്തിയാണ്‌. ദേശീയപാത 544-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

കായംകുളം മഹാരാജാവിന്റെ കീഴിലാ‍യിരുന്ന ഈ പ്രദേശം 1752-ൽ മാർത്താണ്ഡവർമ്മ പിടിച്ചെടുക്കുകയും ഇവിടെ താവളം അടിച്ച്‌ ചെമ്പകശേരി ആക്രമിക്കുകയും ചെയ്തു.

[തിരുത്തുക] പേരിനു പിന്നിൽ

ഖാണ്ഠവദാഹസമയത്തുണ്ടായ തീ ഇവിടെ വന്നണഞ്ഞതിനാൽ ആണത്രെ കരുവറ്റ എന്നും പിന്നെ കലാന്തരതതിൽ‍ കരുവാറ്റ എന്നും‌ പേർ വന്നത്.

[തിരുത്തുക] പ്രസിദ്ധ വ്യക്തികൾ

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

"http://ml.wikipedia.org/w/index.php?title=കരുവാറ്റ&oldid=1306275" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ