കരിമഞ്ഞൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമഞ്ഞൾ
Black Turmeric.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Zingiberales
കുടുംബം: Zingiberaceae
ജനുസ്സ്: Curcuma
വർഗ്ഗം: C. caesia
ശാസ്ത്രീയ നാമം
Curcuma caesia
Roxb.
പര്യായങ്ങൾ
  • Curcuma kuchoor Royle
  • Curcuma malabarica Velay., Amalraj & Mural.

നീല കലർന്ന കറുപ്പുനിറത്തോടുകൂടിയ കിഴങ്ങുള്ള ഒരു ബഹുവർഷകുറ്റിച്ചെടിയാണ് കരിമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma caesia). ഇന്ത്യൻ തദ്ദേശവാസിയായ ഈ ചെടി ഇതിന്റെ കിഴങ്ങിന്റെ ഔഷധഗുണം കാരണം വളരെ സാമ്പത്തികപ്രാധാന്യമുള്ളതാണ്. വംശനാശഭീഷണിയുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കരിമഞ്ഞൾ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Curcuma caesia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കരിമഞ്ഞൾ&oldid=1934995" എന്ന താളിൽനിന്നു ശേഖരിച്ചത്