കരിനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിനീലി
കരിനീലി ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: (unplaced)
കുടുംബം: Icacinaceae
ജനുസ്സ്: Apodytes
വർഗ്ഗം: A. dimidiata
ശാസ്ത്രീയ നാമം
Apodytes dimidiata
C.A.Sm.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കേ ആഫ്രിക്കൻ വംശജനായ ഒരു മരമാണ് സ്ലേറ്റ്‌മത്തി അഥവാ കരിനീലി. (ശാസ്ത്രീയനാമം: Apodytes dimidiata). നട്ടിൽ വളരുമ്പോൾ 5 മീറ്ററോളമേ ഉയരം വയ്ക്കുകയുള്ളുവെങ്കിലും കാട്ടിൽ 20 മീറ്ററോളം ഉയരം വയ്ക്കും. തെക്കെ ആഫ്രിക്കയിൽ ഔദ്യോഗികമായി ഇതൊരു സംരക്ഷിത മരമാണ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കരിനീലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Apodytes dimidiata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കരിനീലി&oldid=1782664" എന്ന താളിൽനിന്നു ശേഖരിച്ചത്