കരഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരഭം (Camelopardalis)
കരഭം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കരഭം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cam
Genitive: Camelopardalis
ഖഗോളരേഖാംശം: 6 h
അവനമനം: +70°
വിസ്തീർണ്ണം: 757 ചതുരശ്ര ഡിഗ്രി.
 (18-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2, 8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
36
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Cam
 (4.03m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 445
 (17.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : October Camelopardalids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
ലഘുബാലു (Ursa Minor)
കൈകവസ് (Cepheus)
കാശ്യപി (Cassiopeia)
വരാസവസ് (Perseus)
പ്രാജിത (Auriga)
കാട്ടുപൂച്ച (Lynx)
സപ്തർഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജിറാഫ് എന്നു പേരുള്ള ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നും നോക്കുമ്പോൾ വടക്കുദിശയിലാണ് കാണപ്പെടുക. വലുതാണെങ്കിലും മങ്ങിയ നക്ഷത്രഗണമാണിത്. 4 മുതൽ 5 വരെ കാന്തികമാനമുള്ള നക്ഷത്രങ്ങളാണ് ഇതിലുള്ളത്.


"http://ml.wikipedia.org/w/index.php?title=കരഭം&oldid=1713040" എന്ന താളിൽനിന്നു ശേഖരിച്ചത്