കരച്ചിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സങ്കടമോ വിഷമമോ വേദനയോ ഉണ്ടെങ്കിൽ സംഭവിച്ചേക്കാവുന്ന ഒരു ഭാവമാണ് കരച്ചിൽ. ജനിച്ചതു മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളെയും കരച്ചിൽ ആവിഷ്കരിക്കാറുണ്ട്. മാനസികമോ ശാരീരികമോ ആയ വിഷമതകളെ കരച്ചിലിലൂടെ പ്രകടിപ്പിക്കുന്നു.