കമൽ നാഥ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കമൽ നാഥ് | |
Nath at the World Economic Forum in Davos, Switzerland, 2008 |
|
|
|
|
| മണ്ഡലം | Chhindwara |
|---|---|
|
|
|
| ജനനം | 1946 നവംബർ 18 കാൺപൂർ, ഉത്തർ പ്രദേശ് |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷൺൽ കോൺഗ്രസ് |
| ജീവിതപങ്കാളി | അൽക്ക നാഥ് |
| മക്കൾ | 2 മക്കൾ |
| താമസം | Chhindwara |
| As of September 22, 2006 ഉറവിടം: [1] |
|
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്താനാണ് കമൽ നാഥ്. പതിനഞ്ചാം മൻമോഹൻ സിംഗ് മന്ത്രി സഭയിൽ കാബിനറ്റ് മന്ത്രിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി അംഗമായ ഇദ്ദേഹം പതിനാലാം ലോക സഭയിലും മന്ത്രിയായിരുന്നു. [1]