കമ്പ്യൂട്ടർ മോണിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറിൻറെ ഒരു പ്രധാന ഔട്ട്‌പുട്ട് ഉപാധി ആണ് മോണിറ്റർ. മോണിറ്ററുകൾ പലതരമുണ്ട്.

മോണിറ്റർ ദൃശ്യ സാങ്കേതിക വിദ്യകൾ[തിരുത്തുക]

19" ഇഞ്ച് (48.3 സെ.മീ ട്യൂബ്, 45.9 cm ദൃശ്യഭാഗം) സി.ആർ.ടി. കമ്പ്യൂട്ടർ മോണിറ്റർ

ടെലിവിഷനിലെന്ന പോലെ, കമ്പ്യൂട്ടർ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനു വിവിധ ഹാർ‌ഡ്‌വെയർ സാങ്കേതികവിദ്യകൾ നിലവിലുണ്ട്.

"http://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_മോണിറ്റർ&oldid=1817053" എന്ന താളിൽനിന്നു ശേഖരിച്ചത്