കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാര്‍ഡ്‌വെയര്‍ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീബോര്‍ഡ്, മോണിറ്റര്‍, മൗസ്, ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകള്‍ മദര്‍ ബോര്‍ഡ്, ഇതെല്ലാം വെക്കുന്ന ക്യാബിനറ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടും.

