കമ്പിളിവിരിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കമ്പിളിവിരിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. wightiana
Binomial name
Actinodaphne wightiana
(Kuntze) Noltie
Synonyms
  • Actinodaphne hirsuta Hook.f. [Illegitimate]
  • Actinodaphne malabarica N.P.Balakr. [Illegitimate]
  • Jozoste wightiana Kuntze Unresolved

മലവിരിഞ്ഞി, നെയാരം, പുകച്ചൻ, പട്ടുതാളി എന്നെല്ലാം അറിയപ്പെടുന്ന കമ്പിളിവിരിഞ്ഞി പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Actinodaphne wightiana). 12 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. [1] കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും വളരുന്നു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-27.
  2. http://pilikula.com/botanical_list/botanical_name_a/actinodaphne_malabarica_balakr.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കമ്പിളിവിരിഞ്ഞി&oldid=3928828" എന്ന താളിൽനിന്ന് ശേഖരിച്ചത്