കബീർ ബേദി
| കബീർ ബേദി | |
|---|---|
| ജനനം | 1946 ജനുവരി 16 പഞ്ചാബ്, ഇന്ത്യ |
ബോളിവുഡ് ചലച്ചിത്ര രംഗത്ത് അഭിനയിച്ചു തുടങ്ങി പിന്നീട് ഹോളിവുഡ് സിനിമ രംഗത്തും അഭിനയിച്ച ഒരു നടനാണ് കബീർ ബേദി. (ഉർദു: کبِر بیدِ).
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
[തിരുത്തുക] ആദ്യ ജീവിതം
ഒരു പഞ്ചാബി കുടുംബത്തിലാണ് കബീറിന്റെ ജനനം. കുടുംബത്തിലെ മൂന്ന് കുട്ടികളിൽ ഒരാളായി ജനിച്ച കബീറിന്റെ മാതാവ് ഫ്രേദ ബേദി, പിന്നീട് മതം മാടി ബുദ്ധമതത്തിലേക്ക് തിരിയുകയുണ്ടായി. അദ്ദേഹത്തിന്റെ പിതാവ് ബബ പ്യാരേ ലാൽ ബേദി. ഒരു എഴുത്തുകാരനും തത്ത്വ ചിന്തകനുമായിരുന്നു.[1] കബീർ പഠിച്ചത് നൈനിത്താളിലെ ഷേർവുഡ് കോളേജിലാണ്.
[തിരുത്തുക] അഭിനയ ജീവിതം
ബോളിവുഡിൽ അഭിനയം തുടങ്ങി പിന്നീട് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ ഒരേ ഒരു നടനാൺ കബീർ ബേദി. യൂറോപ്പിൽ അദ്ദേഹം വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്.
[തിരുത്തുക] സ്വകാര്യ ജീവിതം
കബീർ മൂന്ന് പ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. പൂജ, സിദ്ധാർഥ്, ആദം എന്നിവരാണ് ഇവർ. ഏറ്റവും ഒടുവിൽ അദ്ദേഹം വിവാഹം ചെയ്തത് ഒഡീസ്സി നർത്തകിയായ പ്രോതിമ ബേദിയെ ആണ്. ഇവരുടെ മകളായ പൂജ ബേദി ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു പ്രമുഖ നടിയാണ്.
[തിരുത്തുക] വോട്ടിംങ് അംഗത്വങ്ങൾ
- The Academy of Motion Picture Arts and Sciences(commonly known as the OSCARS)
- The Screen Actors Guild
- The American Federation of Television and Radio Artists
- The British Actors' Equity Association
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കബീർ ബേദി
- Official Website
- Special Feature - "Global Appeal - Kabir Bedi" in The Stage
- Bedi's voice for Burma at the House of Commons
- Candid In-depth Interview 2007
- Extensive Interview with Filmfare in October 2001
- Interviewed by Indian Express in 1999
- Images from the 1976 Sandokan miniseries