കപ്പഡോക്കിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അന്റോളിയയിലെ പുരാതന സ്ഥലം കപ്പഡോക്കിയ |
|
| Above: Mount Aktepe near Göreme and the Rock Sites of Cappadocia (UNESCO World Heritage Site) | |
| Location | Central Anatolia 38°39′30″N 34°51′13″E / 38.65833°N 34.85361°E |
| State existed: | Quasi-independent in various forms until 17 AD |
| Historical capitals | Hattusa |
| Roman province | Cappadocia |
| Göreme National Park and the Rock Sites of Cappadocia* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
| രാജ്യം | Turkey |
| തരം | Mixed |
| മാനദണ്ഡം | i, iii, v, vii |
| അവലംബം | 357 |
| മേഖല† | Europe and North America |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1985 (9th -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ. ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. 1965-ൽ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്‌ക്കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയത്.
ഗ്രീസിലെ മുസ്ലീം സമുദായക്കാർ തുർക്കിയിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറി. ഒപ്പം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവർ ഗ്രീസിലേക്കും കുടിയേറ്റം നടത്തി. ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതകയാണ്.