കന്നാ (സസ്യം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Canna | |
|---|---|
| Italian Group Canna cultivated in Brazil | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Liliopsida |
| നിര: | Zingiberales |
| കുടുംബം: | Cannaceae |
| ജനുസ്സ്: | Canna |
| Species | |
|
19 classified species, see list below |
|
ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു സസ്യമാണ് കന്നാ.[1][2] Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, ഇഞ്ചി, വാഴ എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. അന്നജത്തിന്റെ നല്ല ഒരു സ്രോതസ്സാണ് ഇത്.
അവലംബം [തിരുത്തുക]
- ↑ Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.
- ↑ Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5
ചിത്രശാല [തിരുത്തുക]
- കന്നായുടെ ചിത്രങ്ങൾ