കനു സന്യാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇൻഡ്യയിലെ നക്സൽ പ്രസ്ഥാനത്തിൻറെ സ്ഥാപകനേതാക്കളിലൊരാളാണ് കനു സന്യാൽ. കനുദാ എന്നാണ് അനുയായികൾ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. 2010 മാർച്ച് 23-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു.