കനകാംഗി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടകസംഗീതത്തിലെ ഒന്നാം മേളകർത്താരാഗമാണ് കനകാംഗി'. കനകാംബരി എന്നും ഇതിനു പേരുണ്ട്.
[തിരുത്തുക] ആരോഹണ-അവരോഹണം
സ രി1 ഗ1 മ1 പ ധ1 നി1 സ
സ നി1 ധ1 പ മ1 ഗ1 രി1 സ
[തിരുത്തുക] പ്രശസ്ത ഗാനങ്ങൾ
സിന്ധുഭൈരവി എന്ന ചിത്രത്തിലെ ‘മോഹം എനും തീയിൽ എൻ മനം’ എന്ന് തുടങ്ങുന്ന ഗാനം.