കഥ തുടരുന്നു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കഥ തുടരുന്നു | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | സത്യൻ അന്തിക്കാട് |
| നിർമ്മാണം | തങ്കച്ചൻ ഇമ്മാനുവേൽ |
| രചന | സത്യൻ അന്തിക്കാട് |
| അഭിനേതാക്കൾ | |
| സംഗീതം | ഇളയരാജ |
| ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | ട്രൂലൈൻ സിനിമ |
| വിതരണം | ട്രൂലൈൻ സിനിമ റിലീസ് |
| റിലീസിങ് തീയതി | 2010 മേയ് 7 |
| സമയദൈർഘ്യം | 130 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കഥ തുടരുന്നു.[2] ജയറാം, ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു[3][4]. സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമാണിത്.
അഭിനയിച്ചവർ [തിരുത്തുക]
| നടൻ/നടി | കഥാപാത്രം |
|---|---|
| ജയറാം | പ്രേമൻ |
| ആസിഫ് അലി | ഷാനവാസ് |
| മംത മോഹൻദാസ് | വിദ്യാലക്ഷ്മി |
| ഇന്നസെന്റ് | ലാസർ |
| മാമുക്കോയ | |
| കെ.പി.എ.സി. ലളിത | ഓമനക്കുഞ്ഞമ്മ |
| ലക്ഷ്മിപ്രിയ | മല്ലിക |
| ശ്രീജിത് രവി | |
| ചെമ്പിൽ അശോകൻ |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "IBOS network". IBOS network. 1998-08-21. ശേഖരിച്ചത് 2011-06-30.
- ↑ http://www.indiaglitz.com/channels/malayalam/article/55489.html
- ↑ http://www.nowrunning.com/movie/7410/malayalam/katha-thudarum/index.htm
- ↑ http://movies.rediff.com/report/2010/mar/30/south-jayaram-mamta-in-kadha-thudarunnu.htm
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Official website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കഥ തുടരുന്നു
- കഥ തുടരുന്നു – മലയാളസംഗീതം.ഇൻഫോ