കത്രീന കൈഫ്
| കത്രീന കൈഫ് | |
|---|---|
കത്രീന കൈഫ് |
|
| സജീവം | 2002 - മുതൽ ഇതുവരെ |
| ഉയരം | 5'8 |
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് കത്രീന കൈഫ്. (ഹിന്ദി: कैटरीना कैफ; ജനനം ജൂലൈ 16, 1984[1]) ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
സ്വകാര്യജീവിതം [തിരുത്തുക]
കത്രീന കൈഫിൻറെ അച്ഛൻ കാശ്മീരി സ്വദേശിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. ഹോംഗ് കോംഗിലാണ് കത്രീന ജനിച്ചത്. കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാവയസ്സു മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി.
സിനിമാജീവിതം [തിരുത്തുക]
2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ഐ വി ശശിയാണ്.
അവാർഡുകൾ [തിരുത്തുക]
- 2008 – സബ്സെ ഫേവറേറ്റ് ഹീറോയിൻ അവാർഡ് [2]
_അഭിനയിച്ച സിനിമകൾ [തിരുത്തുക]
| Year | Film | Role | Notes |
|---|---|---|---|
| 2003 | ഭൂം | Rina Kaif/Popdi Chinchpokli | |
| 2004 | മല്ലീശ്വരി | Princess Malliswari | തെലുഗു |
| 2005 | സർക്കാർ | Pooja | |
| 2005 | മേനെ പ്യാർ ക്യോം കിയാ | Sonia | |
| 2005 | അല്ലരി പിഡുഗു | Shwetha | Telugu film |
| 2006 | ഹംകോ ദീവാന കർഗയെ | Jia A. Yashvardhan | |
| 2006 | ബല്റാം v/s താരാദാസ് | Supriya | മലയാളം |
| 2007 | നമസ്തെ ലണ്ടൻ | Jasmeet "Jazz" Malhotra | |
| 2007 | അപ്നെ | Nandini Sarabhai | |
| 2007 | പാർട്ണർ | Priya Jaisingh | |
| 2007 | വെൽകം | Sanjana Shetty | |
| 2008 | റേസ് | Sophia | |
| 2008 | സിംഗ് ഈസ് കിംഗ് | Sonia Singh | |
| 2008 | Hello | Story-teller | Cameo |
| 2008 | യുവരാജ് | Anushka Banton | |
| 2009 | ന്യൂയോർക്ക് | Maya Shaikh | Nominated—Filmfare Award for Best Actress |
| 2009 | Blue | Nikki | Cameo |
| 2009 | അജബ് പ്രേം കി ഘജബ് കഹാനി | Jennifer "Jenny" Pinto | |
| 2009 | De Dana Dan | Anjali Kakkad | |
| 2010 | Raajneeti | Indu Sakseria/Pratap | |
| 2010 | Tees Maar Khan | Anya Khan | |
| 2011 | Zindagi Na Milegi Dobara | Laila | |
| 2011 | Bodyguard | Herself | Special appearance in song "Bodyguard" |
| 2011 | Mere Brother Ki Dulhan | Dimple Dixit | Nominated—Filmfare Award for Best Actress |
| 2012 | Agneepath | Chikni Chameli | Special appearance in song "Chikni Chameli" |
| 2012 | Main Krishna Hoon | Radha | Cameo |
| 2012 | Ek Tha Tiger | Zoya | Filming |
| 2012 | Yash Chopra's Untitled Project | Filming[3] | |
| 2013 | Dhoom 3 | Pre-production | |
| 2013 | Dostana 2 | Pre-production |
അവലംബം [തിരുത്തുക]
- ↑ Katrina Kaif
- ↑ indya.com - STAR GOLD - Sabsey Favourite Kaun 2008
- ↑ "Shah Rukh-Katrina-Anushka starrer on the roll". IndiaGlitz. ശേഖരിച്ചത് 9 January 2012.