കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].

പ്രതിനിധികൾ[തിരുത്തുക]

കേരളം

തിരു-കൊച്ചി

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies". Kerala. Election Commission of India. ശേഖരിച്ചത്: 2008-10-18. 


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം