കടൽ വെള്ളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽ വെള്ളരി
A Sea Cucumber
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Echinodermata
ഉപഫൈലം: Echinozoa
ക്ലാസ്സ്‌: Holothuroidea
Orders

കടലിൽ കണ്ടുവരുന്ന ഒരു ജീവിയാണ് കടൽ വെള്ളരി (Sea cucumber). കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ളവയും മഞ്ഞവരകളുള്ളവയുമൊക്കെയുണ്ട് ഇവയുടെ കൂട്ടത്തിൽ. രണ്ടു മീറ്റർ വരെ നീളമുള്ള ഭീമന്മാർ വരെ ഇവയുടെ കൂട്ടത്തിൽ കണാറുണ്ട്. മൃദുവായ കുഴലുപോലെയുള്ള ശരീരത്തിൽ മുഴുവൻ ട്യുബ് ഫീറ്റുകൾ കാണാം. ശാസ്ത്രനാമം ‌- stichopus chloronotus. ഫൈലം - Echinodermata ക്ലാസ്- Holothuroidea.[1]

അവലംബം [തിരുത്തുക]

  1. http://jrscience.wcp.muohio.edu/fieldcourses05/PapersMarineEcologyArticles/SeaCucumbers.html
"http://ml.wikipedia.org/w/index.php?title=കടൽ_വെള്ളരി&oldid=1712991" എന്ന താളിൽനിന്നു ശേഖരിച്ചത്