കടല്‍ വെള്ളരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||
|---|---|---|---|---|---|---|---|---|
A Sea Cucumber
|
||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||
|
||||||||
|
|
||||||||
|
കടലില്‍ കണ്ടുവരുന്ന ഒരു ജീവിയാണ് കടല്‍ വെള്ളരി (Sea cucumber). കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ളവയും മഞ്ഞവരകളുള്ളവയുമൊക്കെയുണ്ട് ഇവയുടെ കൂട്ടത്തില്‍. രണ്ടു മീറ്റര്‍ വരെ നീളമുള്ള ഭീമന്മാര്‍ വരെ ഇവയുടെ കൂട്ടത്തില്‍ കണാറുണ്ട്. മൃദുവായ കുഴലുപോലെയുള്ള ശരീരത്തില്‍ മുഴുവന്‍ ട്യുബ് ഫീറ്റുകള്‍ കാണാം. ശാസ്ത്രനാമം - stichopus chloronotus. ഫൈലം - Echinodermata ക്ലാസ്- Holothuroidea.[1]

