കടല്‍ച്ചൊറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ജെല്ലിഫിഷ്
Sea nettle, Chrysaora quinquecirrha
Sea nettle, Chrysaora quinquecirrha
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Cnidaria
വര്‍ഗ്ഗം: Scyphozoa
Goette, 1887
Orders

Stauromedusae
Coronatae
Semaeostomeae
Rhizostomae

ശരീരത്തില്‍ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ് അഥവാ കടല്‍ച്ചൊറി. ഇതു മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്‍റക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെന്‍റക്കിളുകള്‍ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. ഭീമന്‍ ജല്ലി ഫിഷിന്‍റെ ടെന്‍റക്കിളിന് 30 മീറ്റര്‍ വരെ നീളമുണ്ടാകും. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലി ഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജല്ലി ഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാന്‍ ശേഷിയുള്ള വിഷമാണുള്ളത്.

ജെല്ലി ഫിഷ്

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം