കടല്‍ച്ചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
കടല്‍ച്ചേന
കടല്‍ച്ചേന (Strongylocentrotus purpuratus) അക്വേറിയത്തില്‍
കടല്‍ച്ചേന (Strongylocentrotus purpuratus) അക്വേറിയത്തില്‍
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Echinodermata
Subphylum: Echinozoa
വര്‍ഗ്ഗം: Echinoidea
Leske, 1778
Subclasses
വിക്കിസ്പീഷിസില്‍ 'കടല്‍ച്ചേന' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്

കടലിന്റെ അടിത്തട്ടില്‍ വസിക്കുന്ന ജീവിയാണ്‌ കടല്‍ച്ചേന (Sea urchin). ഗ്ലോബുലര്‍ ശരീരവും അതില്‍ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഇവയെ ചലിക്കാന്‍ സഹായിക്കുന്നത് ഈമുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ്. വായ ശരീരത്തിന്‍റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.

ഫൈലം - Echinodermata. ക്ലാസ് - Asteroidea.

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം