കടലവിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലവിയൻ
കടലവിയൻ റീയൂണിയൻ ദ്വീപിൽ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Procellariiformes
കുടുംബം: Procellariidae
ജനുസ്സ്: Puffinus
വർഗ്ഗം: P. lherminieri
ശാസ്ത്രീയ നാമം
Puffinus lherminieri
Lesson, 1839
Subspecies

About 10, see text

പര്യായങ്ങൾ

Puffinus assimilis lherminieri Lesson, 1839
Puffinus atrodorsalis Shirihai, Sinclair and Colston, 1995
Puffinus bailloni (Bonaparte, 1857) (disputed)
Puffinus bannermani Mathews & Iredale, 1915 (but see text)
Puffinus baroli (Bonaparte, 1857) (disputed)
Puffinus persicus Hume, 1872 (disputed)
Pufflnus lherminieri Lesson, 1839 (lapsus)
and see text

കടലവിയന്റെ പേര് Audubon's Shearwater, Dusky-backed Shearwater, എന്നൊക്കെയാണ്. ശാസ്ത്രീയ നാമം Puffinus lherminieri എന്നാണ്. [2] the scientific name of this species commemorates the French naturalist Félix Louis L'Herminier. ചില സ്ഥലങ്ങളില് Baillon's Shearwater , Tropical Shearwater, Bannerman's Shearwater, Mascarene Shearwater , Persian Shearwater എന്നൊക്കെ പേരുകളുണ്ട്. എന്നാൽ ചില൪ ഇത് വേറെ വ൪ഗ്ഗമാണെന്നു് കരുതുന്നു. [2]

വിവരണം[തിരുത്തുക]

വിവരണം: Chester A. Reed

ഇവ ശരാശരി 30 സെ.മീ നീളവും 170 ഗ്രാം തൂക്കവുമുണ്ട്. മുകൾവശവും വാലിന്റെ അടിവശവും കറുപ്പു കല൪ന്ന തവിട്ടു നിറമാണ്. അടിവശവും തലയിൽ കണ്ണിനു താഴെയുള്ള ഭാഗങ്ങളും വെള്ളയാണ്. കണ്ണ് കറുത്തതാണ്. കാൽ മങ്ങിയ പിങ്കു നിറമാണ്. കറുത്ത നഖങ്ങൾ . കൊക്ക് ചാരനിറം അറ്റത്തേക്ക് വരുമ്പോൾ കറുപ്പു നിറം. പൂവനും പിടയും കാഴ്ചയ്ക്ക് ഒരെ പോലെയാണ്.

പ്രജനനം[തിരുത്തുക]

അടയിരിക്കുന്നത് പൂവനും പിടയും ചേര്ന്നാണ്. ഒരു വെളുത്ത മുട്ടയാണ് ഇടുന്നത്. 49-51 ദിവസത്തിനുള്ളിൽ മുട്ട വിരിയും.


അവലംബം[തിരുത്തുക]

  • Austin, Jeremy J. (1996): Molecular Phylogenetics of Puffinus Shearwaters: Preliminary Evidence from Mitochondrial Cytochrome b Gene Sequences. Mol. Phylogenet. Evol. 6(1): 77–88. DOI:10.1006/mpev.1996.0060 (HTML abstract)
  • Austin, Jeremy J.; Bretagnolle, Vincent & Pasquet, Eric (2004): A global molecular phylogeny of the small Puffinus shearwaters and implications for systematics of the Little-Audubon's Shearwater complex. Auk 121(3): 847–864. DOI: 10.1642/0004-8038(2004)121[0847:AGMPOT]2.0.CO;2 HTML abstract HTML fulltext without images
  • Bull, John L.; Farrand, John Jr.; Rayfield, Susan & National Audubon Society (1977): The Audubon Society field guide to North American birds, Eastern Region. Alfred A. Knopf, New York. ISBN 0-394-41405-5
  • Carboneras, Carles (1992): 69. Audubon's Shearwater. In: del Hoyo, Josep; Elliott, Andrew & Sargatal, Jordi (eds.): Handbook of Birds of the World (Vol. 1: Ostrich to Ducks): 256-257, plate 16. Lynx Edicions, Barcelona. ISBN 84-87334-10-5
  • Efe, Márcio Amorim & Musso, Cesar Meyer (2001): Primeiro registro de Puffinus lherminieri Lesson, 1839 no Brasil [First record of Audubon's Shearwater (Puffinus lherminieri) for Brazil]. Nattereria 2: 21-23 [Portuguese with English abstract]. PDF fulltext
  • Heidrich, Petra; Amengual, José F. & Wink, Michael (1998): Phylogenetic relationships in Mediterranean and North Atlantic shearwaters (Aves: Procellariidae) based on nucleotide sequences of mtDNA. Biochemical Systematics and Ecology 26(2): 145–170. DOI:10.1016/S0305-1978(97)00085-9 PDF fulltext
  • Penhallurick, John & Wink, Michael (2004): Analysis of the taxonomy and nomenclature of the Procellariiformes based on complete nucleotide sequences of the mitochondrial cytochrome b gene. Emu 104(2): 125-147. DOI:10.1071/MU01060 (HTML abstract)
  • Rheindt, F.E. & Austin, Jeremy J. (2005): Major analytical and conceptual shortcomings in a recent taxonomic revision of the Procellariiformes – A reply to Penhallurick and Wink (2004). Emu 105(2): 181-186. DOI:10.1071/MU04039 PDF fulltext
  • Vaurie, C. (1965): The Birds of the Palearctic Fauna (Vol. 1: Non-Passeriformes). Witherby, London.
  • Wiles, Gary J.; Worthington, David J.; Beck, Robert E. Jr.; Pratt, H. Douglas; Aguon, Celestino F. & Pyle, Robert L. (2000): Noteworthy Bird Records for Micronesia, with a Summary of Raptor Sightings in the Mariana Islands, 1988-1999. Micronesica 32(2): 257-284. PDF fulltext
"http://ml.wikipedia.org/w/index.php?title=കടലവിയൻ&oldid=1915895" എന്ന താളിൽനിന്നു ശേഖരിച്ചത്