കടല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പയര്‍ വര്‍ഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല. പുരാതന കാലം മുതല്‍ കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറിയാണിത്.
[തിരുത്തുക] കടലപ്പരിപ്പ്
കടലയുടെ തൊലികളഞ്ഞ് പരിപ്പ് വേര്‍തിരിച്ചെടുത്തതിനെ കടലപ്പരിപ്പ് എന്നു വിളിക്കുന്നു. ഇവ പായസത്തില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കാറുണ്ട്.

