കടപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടപ്പ
ഇലകളും പൂവും കായും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Rhamnaceae
ജനുസ്സ്: Colubrina
വർഗ്ഗം: C. asiatica
ശാസ്ത്രീയ നാമം
Colubrina asiatica
(L.) Brongn.
പര്യായങ്ങൾ

പലപ്പോഴും പടരുന്ന സ്വഭാവം കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് കടപ്പ. (ശാസ്ത്രീയനാമം: Colubrina asiatica). ഫ്ലോറിഡയിൽ ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു[1]. Asian nakedwood എന്നും അറിയപ്പെടുന്നു[2]. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കായകൾ കടൽ വഴി ദൂരദേശത്ത് എത്താറുണ്ട്[3]. വെള്ളത്തിൽ ഇട്ടാൽ തടിയും ഇലയും ഒരു പത ഉണ്ടാക്കാറുണ്ട്. സോപ്പിനു പകരം അതിനാൽ കടപ്പ ഉപയോഗിച്ചിരുന്നു. തളിരിലകൾ ഭക്ഷ്യയോഗ്യമാണത്രേ. കായും ഇലയും മൽസ്യങ്ങൾക്ക് വിഷമാണ്. കടപ്പയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ട്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കടപ്പ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Colubrina asiatica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കടപ്പ&oldid=1724364" എന്ന താളിൽനിന്നു ശേഖരിച്ചത്