കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png

ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം
കാണുക·സംവാദം·തിരുത്തുക

ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ.[1] പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ.

[തിരുത്തുക] കാലാവധി

6 വർഷമോ 65 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ് .

[തിരുത്തുക] List of Comptrollers and Auditors General of India

No. കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഔദ്യോകിക കാലം തുടക്കം ഔദ്യോകിക കാലം അവസാനം
1 വി. നരഹരി റാവു 1948 1954
2 ഏ.കെ ചന്ദ 1954 1960
3 ഏ.കെ. റോയ് 1960 1966
4 എസ്. രംഗനാഥൻ 1966 1972
5 ഏ. ബക്ഷി 1972 1978
6 ഞ്ജാൻ പ്രകാശ് 1978 1984
7 ടി.എൻ. ചതുർവേദി 1984 1990
8 സി.ജി. സോമയ്യ 1990 1996
9 ഷുൺഗ്ലു 1996 2002
10 വി.എൻ. കൌൾ 2002 2008
11 വിനോദ് റായ് 2008 തുടരുന്നു

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ