ഔട്ട്സൈഡർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഔട്ട്സൈഡർ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പ്രേംലാൽ |
| നിർമ്മാണം | ഗിരീഷ് |
| രചന | പ്രേംലാൽ |
| അഭിനേതാക്കൾ | |
| സംഗീതം | സംഗീത് |
| ഗാനരചന | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ |
| ഛായാഗ്രഹണം | സമീർ ഹഖ് |
| ചിത്രസംയോജനം | സംജിത്ത് |
| സ്റ്റുഡിയോ | ഗൗരി മീനാക്ഷി മൂവീസ് |
| വിതരണം | ഐ.ടി.എൽ. എന്റർടെയിൻമെന്റ് റിലീസ് |
| റിലീസിങ് തീയതി | 2012 മാർച്ച് 30 |
| സമയദൈർഘ്യം | 118 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രേംലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഔട്ട്സൈഡർ. ശ്രീനിവാസൻ, ഇന്ദ്രജിത്ത്, പശുപതി, ഗംഗ ബാബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ ഗിരീഷ് നിർമ്മിച്ച ഈ ചലച്ചിത്രം ചാലക്കുടി, നാഗർകോവിൽ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- ശ്രീനിവാസൻ – ശിവൻകുട്ടി
- ഇന്ദ്രജിത്ത് – മുകുന്ദൻ
- പശുപതി – കൊമ്പൻ ലോറൻസ്
- ഗംഗ ബാബു – മഞ്ജു
- ഗീഥ സലാം – കേശവൻ
- സായികുമാർ – സി.ഐ. ബാലഗോപാലൻ
- വത്സല മേനോൻ – ശാന്തേടത്തി
- ശ്രീജിത്ത് രവി – രാജൻ
- ചേമ്പിൽ അശോകൻ – ആന്റപ്പൻ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംഗീത്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "നീലവാനിൽ" | കാർത്തിക് | 4:19 | |||||||
| 2. | "മിഴിയിണകളിൽ" | പി. ജയചന്ദ്രൻ | 4:20 | |||||||
| 3. | "അതിരുകളറിയാതെ" | വിനീത് ശ്രീനിവാസൻ | 5:01 | |||||||
| 4. | "നീലവാനിൽ" | ഗായത്രി അശോകൻ | 4:19 | |||||||
| 5. | "മിഴിയിണകളിൽ" | അപർണ്ണ | 4:20 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഔട്ട്സൈഡർ
- ഔട്ട്സൈഡർ – മലയാളസംഗീതം.ഇൻഫോ