ഓർത്തോമിക്സോവൈറസുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orthomyxoviridae
Virus classification
ഗ്രൂപ്പ്: Group V ((-)ssRNA)
നിര: Unassigned
കുടുംബം: Orthomyxoviridae
Genera

Influenzavirus A
Influenzavirus B
Influenzavirus C
Isavirus
Thogotovirus

അസുഖകാരികളായ ഒരു തരം റൈബോ ന്യൂക്ലിക് അമ്ല വൈറസുകളെയാണ്‌ ഓർത്തോമിക്സോ വൈറസുകൾ എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്:Orthomyxoviridae. ഇൻഫ്ലുവെൻസ എ, ഇൻഫ്ലുവെൻസ ബി, ഇൻഫ്ലുവെൻസ സി, ഈസാവൈറസുകൾ തൊഗോടോവൈറസുകൾ എന്നിങ്ങനെ അഞ്ചു ജനുസ്സുകൾ ഈ കുടുംബത്തിലുണ്ട്. ആദ്യത്തെ മൂന്നെണ്ണം മനുഷ്യൻ, പന്നി, പക്ഷികൾ എന്നീ ജീവികളിൽ രോഗമുണ്ടാക്കുന്നവയാണെങ്കിൽ ഈസാവൈറസുകൾ മത്സ്യത്തിലും തൊഗോട്ടൊവൈറസുകൾ കൊതുകുകളേയും കടൽപ്പേനുകളേയും ബാധിക്കുന്നു.

ഇൻഫ്ലുവെൻസ
Flu und legende color c.jpg
"http://ml.wikipedia.org/w/index.php?title=ഓർത്തോമിക്സോവൈറസുകൾ&oldid=1697948" എന്ന താളിൽനിന്നു ശേഖരിച്ചത്