ഓർഗാനിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്ല ഗുണങ്ങളുള്ള ഓർഗാനിക് സംയുക്തമാണ് ഓർഗാനിക് അമ്ലം. ഏറ്റവും സാധാരണമായ ഓർഗാനിക് അമ്ലങ്ങൾ കാർബോക്സിൽ ഗ്രൂപ്പിന്റെ (COOH) സാന്നിദ്ധ്യം മൂലം അമ്ലത നേടുന്ന കാർബോക്സിലിക് അമ്ലങ്ങളാണ്. OSO3H അടങ്ങുന്നസൾഫോണിക് അമ്ലങ്ങൾ താരതമ്യേന ഏറ്റവും ശക്തി കൂടിയവ.

സാധാരണയായി കാണുന്ന ചില ഓർഗാനിക് അമ്ലങ്ങൾ:

"http://ml.wikipedia.org/w/index.php?title=ഓർഗാനിക്_അമ്ലം&oldid=1122388" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ