ഓസ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയതും ചെറുതുമായ ഓസ്തി
ഓസ്തി നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ചവണകൾ
ഓസ്തി വേവിക്കാനുപയോഗിക്കുന്ന ചവണകൾ കൂടുതൽ വ്യക്തതയോടെ
ഓസ്തി മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന അച്ചുകൾ

വിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പം. ക്രിസ്ത്യാനികൾ പ്രതീകാത്മകമായി ക്രിസ്തുവിന്റെ ശരീരമായി സങ്കല്പ്പിച്ച് ഇതു സ്വീകരിക്കുന്നു. ഇതു ഗോതമ്പ് കോണ്ട് ഉണ്ടാക്കുന്ന വളരെ കനം കുറഞ്ഞ ഒരു അപ്പമാണ്. വീഞ്ഞിൽ മുക്കിയാണ്‌ ഇത് ഭക്ഷിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=ഓസ്തി&oldid=1170925" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ