ഓസോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ozone | |
|---|---|
| IUPAC നാമം | Trioxygen |
| Identifiers | |
| CAS number | 10028-15-6 |
| Properties | |
| മോളിക്യുലാര്‍ ഫോര്‍മുല | O3 |
| മോളാര്‍ മാസ്സ് | 47.998 g·mol−1 |
| Appearance | bluish colored gas |
| സാന്ദ്രത | 2.144 g·L−1 (0 °C), gas |
| ദ്രവണാങ്കം |
80.7 K, −192.5 °C |
| ക്വഥനാങ്കം |
161.3 K, −111.9 °C |
| Solubility in water | 0.105 g·100mL−1 (0 °C) |
| Thermochemistry | |
| Std enthalpy of formation ΔfH |
+142.3 kJ·mol−1 |
| Standard molar entropy S |
237.7 J·K−1.mol−1 |
| Hazards | |
| EU classification | Oxidant (O) |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ് ഓസോണ്‍. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ് ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോണ്‍ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്. അന്തരീക്ഷത്തിന്റെ മുകള്‍തട്ടില്‍ കാണപ്പെടുന്ന ഓസോണ്‍ സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതില്‍ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാണ്‍ അള്‍ട്രാവയലറ്റ്. ഓസോണ്‍ നേരിയ അളവില്‍ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.