ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Carcharhiniformes
കുടുംബം: Carcharhinidae
ജനുസ്സ്: Carcharhinus
വർഗ്ഗം: C. longimanus
ശാസ്ത്രീയ നാമം
Carcharhinus longimanus
(Poey, 1861)
Range of the oceanic whitetip shark
പര്യായങ്ങൾ
  • Squalus maou Lesson, 1822–1825
  • Squalus longimanus Poey, 1861
  • Pterolamiops longimanus
  • Carcharhinus obtusus Garman, 1881
  • Carcharhinus insularum Snyder, 1904
  • Pterolamiops magnipinnis Smith, 1958
  • Pterolamiops budkeri Fourmanoir, 1961

ഭക്ഷ്യാവശ്യത്തിനായി അമിതമായി വേട്ടയാടപ്പെടുന്ന ഒരിനം സ്രാവാണ് ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ് (ശാസ്ത്രീയനാമം: Carcharhinus longimanus). ചാരയോ കടും ചാരയോ ആണ് ഇവയുടെ നിറം. മുകൾചിറകിൽ ആദ്യത്തേതിനു വൃത്താകൃതിയിൽ കൂടുതൽ വലിപ്പമുണ്ട്. വലിയ തലയും ചെറിയ കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്. പേര് അന്വർഥമാക്കുവിധം ഇവയുടെ വാല് വെള്ളനിറമാണ്. മിക്ക കടൽജീവികളേയും ശവശരീരങ്ങളും ഇവ ഭക്ഷണമാക്കുന്നു. ഒറ്റപ്രസവത്തിൽ ഒന്നു മുതൽ 15 വരെ കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.

അവലംബം[തിരുത്തുക]

  1. Baum, J., Medina, E., Musick, J. A. & Smale, M. (2005). Carcharhinus longimanus. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on 17 June 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Carcharhinus longimanus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: